രുചിയൂറും റെസിപ്പി ,ഇതുപോലെ മസാലയുണ്ടാക്കി ചാള വറുത്തു നോക്കൂ

Homemade Mathi Fry recipe :മത്തി ഫ്രൈ, ഈയൊരു മസാല ചേർത്ത് പൊരിച്ചു നോക്കൂ ,നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മസാലയാണ് തയ്യാറാക്കുന്നത്. ഇതുപോലെ തയ്യാറാക്കുമ്പോഴാണ് ടേസ്റ്റ് മാറുന്നത് ടെസ്റ്റ് മാറുകയും മാറുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും

Homemade Mathi Fry recipe | ആവശ്യമായ ചേരുവകൾ

  • ചാള (Sardines): 500 ഗ്രാം
  • മഞ്ഞൾപ്പൊടി (Turmeric powder): 1/2 ചായക്കഷണം
  • മുളകുപൊടി (Red chili powder): 1 1/2 ടെബിള്‍സ്‌പൂണ്‍
  • കുരുമുളകുപൊടി (Black pepper powder): 1/2 ചായക്കഷണം
  • ഗരം മസാല (Garam masala): 1/2 ചായക്കഷണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് (Ginger-garlic paste): 1 ടെബിള്‍സ്‌പൂണ്‍
  • നാരങ്ങനീർ (Lemon juice): 1 ടെബിള്‍സ്‌പൂണ്‍
  • ഉപ്പ് (Salt): ആവശ്യത്തിന്
  • വെളിച്ചെണ്ണ (Coconut oil): വറുക്കാൻ
  • കറിവേപ്പില (Curry leaves): കുറച്ച്

Homemade Mathi Fry recipe | തയ്യാറാക്കുന്ന രീതി

ഇത് തയ്യാറാക്കുന്നതിനായി ആദ്യം നമുക്ക് ചെയ്യുന്നത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി കുറച്ച് കുരുമുളകുപൊടി കുറച്ച് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചത് അതിന്റെ ഒപ്പം തന്നെ കുറച്ച് സാധാരണ മുളകുപൊടിയും ഒപ്പം തന്നെ കുറച്ചു ഗരം മസാല കുറച്ച് മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് ജീരകം പൊടിച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് എന്തൊക്കെ മസാലകളാണ് ഇവിടെ കാണാവുന്നതാണ് ഇതെല്ലാം നമ്മൾ ചേർത്ത് ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് സാധാരണ മുളകുപൊടിയും കൂടി ചേർത്തു ഉപ്പും ചേർത്ത് എണ്ണയിലാണ് ഇത് കുഴച്ചെടുക്കേണ്ടത്

അതിനുശേഷം ഇതിനെ മീനിലേക്ക് തേച്ചുപിടിപ്പിച്ച് നല്ലപോലെ ഒന്ന് അടച്ചുവെച്ച് കുറച്ചു സമയം കഴിയുമ്പോൾ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മീൻ അതിലേക്ക് ഇട്ടു കൊടുത്ത് നന്നായിട്ട് വാർത്തെടുക്കാവുന്നതാണ് ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പിയുടെ പ്രത്യേകത ഇത് നമുക്ക് ഇത് മാത്രം മതി ഊണ് കഴിക്കാൻ ഈ മസാലകളൊക്കെ മീനയിലേക്ക് പിടിച്ചു വരുമ്പോൾ ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ്.

വിഭവങ്ങൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് അതുപോലെ തന്നെ ഈ ഒരു മീൻ വിഭവം നമുക്ക് മീൻ വറുത്തത് മാത്രം മതി ഊണ് കഴിക്കാൻ പറഞ്ഞു പോകുന്ന രീതിയിലുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ശരീരത്തിന് ഒരുപാട് നല്ലതാണ് വിഭവങ്ങൾ ഇത് നമ്മൾക്ക് എപ്പോഴും മത്തി ഇതുപോലെ നമ്മൾ ഉണ്ടാക്കി എടുത്താൽ വളരെ നല്ലതാണ് മത്തി കൊണ്ടുള്ള എല്ലാ വിഭവങ്ങളും നല്ലതാണ് ശരീരത്തിന് ഒരുപാട് അധികം ഒത്തിരി അധികം കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് .കാണാം ഈ വീഡിയോ

Also Read These :ഉച്ചയൂണിനൊപ്പം ചിക്കൻ കുറുമ തയ്യാറാക്കിയാലോ

You might also like