തേങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കാം

About Homemade Coconut Chammanthi

കേരളത്തിലെ വളരെ രുചികരമായിട്ടുള്ള കട്ട ചമ്മന്തി വീട്ടിൽ എളുപ്പം തയ്യാറാക്കാം,അതിന് സ്വാദ് കൂടാനുള്ള കാരണം ഇതാണ്. വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണിത്. നമുക്ക് ചോറിന്റെ കൂടെയും ദോശയുടെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഇത്,ഏത് സമയത്തും ഉണ്ടാക്കിയെടുക്കാനാകും, എങ്ങനെയെന്ന് വിശദമായി അറിയാം.

Learn How to make Homemade Coconut Chammanthi

ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് നാളികേട്ടു നല്ലപോലെ വറുത്തെടുക്കുക അതിലേക്ക് ചുവന്മുളകും കുറച്ച് പുളിയും ചേർത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് ഇത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കണം ഇതിലേക്ക് കുറച്ച് ചെറിയ ഉള്ളി കൂടി ചേർത്തു കൊടുത്ത് വേണം അരച്ചെടുക്കേണ്ടത് നല്ല രുചികരമായ ഒരു ചമ്മന്തിയാണ്.

ഒട്ടും വെള്ളം ചേർക്കാതെ ഇത് കൈകൊണ്ട് ഉരുട്ടിയെടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ്, തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾക്ക് കണ്ടു ഉണ്ടാക്കാവുന്നതാണ് ഈയൊരു ചമ്മന്തിയുടെ പ്രത്യേകത നമ്മൾ മറ്റു കറി ഒന്നുമില്ലെങ്കിലും വെറുതെ ചമ്മന്തി കൂട്ടി തന്നെ നമുക്ക് കഴിയും. വീഡിയോ കൂടി കാണുക

Also Read :നുറുക്ക് ഗോതമ്പുണ്ടോ, ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കാം

You might also like