പഞ്ഞിപോലെ സോഫ്റ്റ്‌ നെയ്യപ്പം വീട്ടിലും തയ്യാറാക്കാം

About Soft Homemade Neyyappam

നെയ്യപ്പം വീട്ടിൽ ഉണ്ടാക്കിയിട്ട് ശരിയായില്ലയെന്ന് ഇനി ആരും പറയില്ല. കാരണം അത്രയും ഹെൽത്തിയായിട്ട് രുചികരമായി ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് നെയ്യപ്പം, എങ്ങനെ നെയയ്യപ്പം ഇങ്ങനെ തയ്യാറാക്കമെന്ന് നോക്കാം.പലപ്പോഴും നെയ്യപ്പം ഉണ്ടാക്കുന്നത് നമുക്ക് ശരിയാവില്ല എന്നുള്ളതിന് കാരണം മാവ് ഉണ്ടാക്കുന്നതിന്റെ പാകപിഴവ് കൂടി കൊണ്ടാണ്. എന്നാൽ മാവ് കുഴക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട്. വിശദമായി അക്കാര്യങ്ങൾ നോക്കാം

Ingredients Of Soft Homemade Neyyappam

  • ശർക്കര – 1 കപ്പ് (250 മില്ലി)
  • അസംസ്‌കൃത അരി / ഇഡ്‌ലി അരി – 1.5 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • ഏലം – 5
  • മാവ് – 2 ടീസ്പൂൺ
  • ഉപ്പ് – 1/8 ടീസ്പൂൺ
  • നെയ്യ് – 2 ടീസ്പൂൺ
  • തേങ്ങയും കറുത്ത എള്ളും
Soft Homemade Neyyappam
Soft Homemade Neyyappam

Learn How to make Soft Homemade Neyyappam

ആദ്യമായി നെയ്യപ്പം തയ്യാറാക്കുന്നതിനായിട്ട് പച്ചരി നല്ലപോലെ വെള്ളത്തിൽ കുതിരാനായിട്ട് ഇടുക. ശേഷം നന്നായി കുതിർന്നതിനുശേഷം ഇത് നമുക്ക് അറിയുന്ന സമയത്ത് ഇതിലേക്ക് തന്നെ ശർക്കരപ്പാനി ഏലക്കയും കൂടി ചേർത്തു വേണം വരച്ചെടുക്കേണ്ടത് നന്നായി അരച്ചെടുത്തിനു ശേഷം. അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ അരച്ചെടുക്കുക. കുറച്ചു കൂടി ഒന്ന് സോഫ്റ്റ് കിട്ടുന്നതിനേർത്ത് കൊടുക്കാവുന്നതാണ്

Soft Homemade Neyyappam
Soft Homemade Neyyappam

വളരെ പെട്ടെന്ന് കലക്കി എടുക്കാൻ പറ്റുന്ന ഒരു മാവാണ് ഇത്, നമുക്ക് കുറച്ചു സമയം വെച്ചതിനുശേഷം ഇനി നമുക്ക് ഇതിലേക്ക് ആവശ്യത്തിന് എള്ളും നെയ്യും ചേർത്ത് കൊടുക്കണം അതിലേക്ക് നെയ്യിൽ ഉള്ള തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കണം. അടുത്തതായി ചെയ്യേണ്ടത് ഒരു ചീന ചട്ടിയിൽ എണ്ണ വച്ചു ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ മാവ് കോരി അതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം നന്നായിട്ട് വറുത്തെടുക്കാവുന്നതാണ്, ഇതാ നമ്മൾ ആഗ്രഹിച്ച നെയ്യപ്പം റെഡി. ഈ റെസിപ്പി വിശദമായി അറിയാൻ വീഡിയോ കൂടി കാണാൻ മറക്കല്ലേ

Important Points to Remember

  • എളുപ്പത്തിൽ പാചകം ചെയ്യാനും എളുപ്പം വൃത്തിയാക്കാനും നോൺ-സ്റ്റിക്ക് നെയ്യപ്പം പാൻ ഉപയോഗിക്കുക.
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ശർക്കരയുടെ അളവ് ക്രമീകരിക്കുക.
  • ചൂടോടെ നെയ്യപ്പം വിളമ്പാൻ ശ്രദ്ധിക്കുക

Also Read :പൂപോലെ സോഫ്റ്റ്‌ പാലപ്പം വീട്ടിൽ തയ്യാറാക്കാം

വെള്ളരിക്ക പച്ചടി തയ്യാറാക്കി നോക്കാം ,ഈ രുചി ഒരിക്കലും മറക്കില്ല

You might also like