കാറ്ററിംഗ് സ്പെഷ്യൽ പാലപ്പം തയ്യാറാക്കാം
About Palappam Recipe
കാറ്ററിംഗ്കാരുടെ പ്രിയപ്പെട്ട പാലപ്പം വീട്ടിലും തയ്യാറാക്കാം. ലക്ഷക്കണക്കിന് ആൾക്കാരുടെ പ്രിയപ്പെട്ട വിഭവം കൂടിയാണിത്, ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് അറിഞ്ഞിരിക്കണം.ലക്ഷക്കണക്കിന് ആളുകൾ കണ്ട അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു റെസിപ്പി ഇങ്ങനെ ഉണ്ടാക്കാം.ഈ ഒരു പാലപ്പം എത്ര കഴിച്ചാലും മതിവരില്ല എന്നാണ് പറയുന്നത്. തയ്യാറാക്കുന്ന വിധം അറിയാം
Learn How to make Palappam Recipe
ആദ്യമേ ആവശ്യത്തിന് പച്ചരി നല്ലപോലെ കുതിർത്തതിനു ശേഷം അതിലേക്ക് ചോറു കൂടി ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കണം. ആവശ്യത്തിന് ഈസ്റ്റും പഞ്ചസാരയും വെള്ളത്തിൽ കലക്കിയത് കൂടി ചേർത്ത് നന്നായിട്ട് അടച്ചു വയ്ക്കുക. മാവ് നല്ലപോലെ പൊങ്ങിവന്നതിനുശേഷം മാത്രം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കാം ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് ഏത് രീതിയിലാണ് അരക്കേണ്ടത് എത്ര ആളുകളാണ് ചേർക്കേണ്ടത് വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
ഇതുപോലെ കണ്ടിട്ട് നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. ഈ രീതിയിലാണ് പാലപ്പം ഉണ്ടാക്കുന്നതെങ്കിൽ ഇതിന്റെ സ്വാദുകൊണ്ട് തന്നെ നമ്മൾ എത്ര വേണമെങ്കിലും കഴിച്ചു പോകും തേങ്ങാപ്പാൽ കൂടി ചേർക്കേണ്ടവർക്ക് ചേർത്തു കൊടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കിയെടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്, അരച്ച് കഴിഞ്ഞാൽ 15 മിനിറ്റ് അടച്ചു വയ്ക്കുക
അതിനുശേഷം മാത്രം ഉപയോഗിക്കുക ഉപയോഗിക്കുന്ന സമയത്ത് മേലത്തെ ഭാഗത്ത് പതയുള്ള മാവ് മാത്രം ഒരു ഒഴിച്ചു കൊടുക്കാൻ ശ്രമിക്കുക, നല്ല പതഞ്ഞു പൊങ്ങി വരുന്ന ഒരു മാവാണിത്. നല്ല പഞ്ഞി പോലത്തെ അപ്പം തയ്യാറാക്കാം.പാലപ്പം തയ്യാറാക്കുന്ന മൊത്തം സ്റ്റെപ്സ് വീഡിയോ വഴി കാണാം
Also Read :ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ തയ്യാറാക്കാം