സ്പെഷ്യൽ പുഡ്ഡിംഗ് ഇങ്ങനെ തയ്യാറാക്കൂ
Easy Homemade Pudding:ആദ്യം നമുക്ക് ഈ ഒരു പുഡിങ് തയ്യാറാക്കി എടുക്കുന്നതിന്റെ കാരണം പറയാം ,കാരണം ഇത് നമുക്ക് വളരെയധികം ഇഷ്ടമാകും. രണ്ടാമതായിട്ട് നല്ല കളർഫുൾ ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു പുഡ്ഡിംഗ് ഉണ്ടാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചൈന ഗ്രാസ് കുറച്ചു വെള്ളത്തിൽ നന്നായിട്ടൊന്ന് അലി ശേഷം ഇതിനെ നമുക്ക് മാറ്റിവയ്ക്കും പാലും അതുപോലെതന്നെ റോസ് മിൽക്കും അതിലേക്ക് പഞ്ചസാരയും ഒക്കെ ചേർത്ത നല്ല പോലെ ഇളക്കി മിക്സ് ചെയ്തു യോജിപ്പിച്ച ശേഷം ഇതിലേക്ക് ചൈന ഗ്രാസ് ചേർത്തുകൊടുത്ത ഒരു പാത്രത്തിലേക്ക് ഒഴിച്ച് നന്നായിട്ട് സെറ്റ് ചെയ്യാൻ വെച്ചതിനുശേഷം നല്ലപോലെ തണുത്ത കഴിയുമ്പോൾ നമുക്ക് ഇതിനെ ഒന്ന്കട്ട് ചെയ്തെടുത്ത കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണത്
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.വീഡിയോ
Also Read :ബീഫ് റോസ്റ് ഈ രുചിയിൽ തയ്യാറാക്കാം