പഴംപൊരി വീട്ടിൽ തയ്യാറാക്കാം

About Easy Homemade Pazham Pori Recipe

കേരളത്തിലെ എല്ലാവർക്കും സുപരിചിതമായ സ്പെഷ്യൽ പഴംപൊരി ഇതാണ്. മൊരിഞ്ഞ പഴംപൊരി കിട്ടണമെങ്കിൽ ഇങ്ങനെ കുറച്ച് കാര്യങ്ങൾ ചെയ്തു വേണം തയ്യാറാക്കി എടുക്കാൻ. നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ് പഴംപൊരി. പഴംപൊരി നല്ല പോലെ മൊരിഞ്ഞു കിട്ടുന്നതിനായിട്ട് നമുക്ക് കുറച്ചു ചെറിയ കാര്യങ്ങൾ ഒക്കെ നോക്കിയാൽ മാത്രം മതി.വിശദമായി അറിയാം.

Pazham Pori Recipe

Ingredients Of Easy Homemade Pazham Pori Recipe

  • ഏത്തപ്പഴം – 3 എണ്ണം
  • എല്ലാ ആവശ്യത്തിനും മാവ് (മൈദ) – 1 കപ്പ്
  • അരിപ്പൊടി – 1 ടേബിൾസ്പൂൺ
  • പഞ്ചസാര – 3 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
  • ഉപ്പ് – ¼ ടീസ്പൂൺ
  • വെള്ളം – ¾ കപ്പ്
  • എണ്ണ
Easy Homemade Pazham Pori

Learn How to make Easy Homemade Pazham Pori Recipe

പഴം പൊരി തയ്യാറാക്കാം,അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മൈദമാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നന്നായിട്ട് പഴുത്തിട്ടുള്ള നേന്ത്രപ്പഴത്തിനെ നീളത്തിൽ അരിഞ്ഞെടുത്ത്. എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഈ മാവ് തയ്യാറാക്കുന്ന സമയത്ത് ചെറിയ ചില കാര്യങ്ങൾ കൂടി ചേർത്ത് ചെയ്തു കഴിഞ്ഞാൽ ഒന്നുകൂടി നമുക്ക് ദോശമാവ് ഒഴിച്ച് കൊടുക്കാം. രണ്ടു സ്പൂൺ ദോശ മാവ് മാത്രം മതിയാകും.

Homemade Pazham Pori Recipe

അതുപോലെ ഇതിലേക്ക് റവ ചേർത്ത് കൊടുക്കുന്നവരുണ്ട് അതുപോലെ അരിപ്പൊടി ചേർത്ത് കൊടുക്കുന്നവരുണ്ട് ഇതുപോലുള്ള ചെറിയ ചെറിയ പൊടികൾ ചെയ്തു കൊടുത്തു കഴിഞ്ഞാൽ വളരെയധികം രുചികരമായിട്ട് നല്ല മൊരിഞ്ഞ പഴംപൊരി തയ്യാറാക്കി എടുക്കാൻ സാധിക്കും. മധുരമുള്ള പലഹാരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന തന്നെയാണ് പഴംപൊരി. നമ്മുടെ തനതായ രുചിയിൽ ഇത് എപ്പോഴും മധുരമായിട്ടും അതുപോലെ എരിവിന്റെ കൂടെയും ഒക്കെ കഴിക്കാറുണ്ട് പഴംപൊരി ഉണ്ടെങ്കിൽ നമുക്ക് മറ്റൊന്നിന്റെയും ആവശ്യമില്ല കാണാം ഈ വീഡിയോ.

Tips In Making Of Easy Homemade Pazham Pori Recipe
  • മികച്ച ഫലങ്ങൾക്കായി പഴുത്തതും എന്നാൽ ഉറച്ചതുമായ വാഴപ്പഴം ഉപയോഗിക്കുക
  • ശരിയായ ബാറ്റർ സ്ഥിരത കൈവരിക്കാൻ വെള്ളത്തിൻ്റെ അളവ് ക്രമീകരിക്കുക
  • ക്രിസ്പി പഴംപൊരിക്ക്, ശരിയായ ഊഷ്മാവിൽ (350°F) ഫ്രൈ ചെയ്യുക
  • വ്യത്യസ്‌ത രുചികൾ പരീക്ഷിക്കുക: മാവിൽ ഏലക്ക, കറുവപ്പട്ട, അല്ലെങ്കിൽ ജാതിക്ക പൊടി ചേർക്കുക

Also Read :വെജിറ്റബിൾ കുറുമ രുചിയോടെ തയ്യാറാക്കാം

Pazham Pori recipe