മാതളം ജ്യൂസ് ഇങ്ങനെ തയ്യാറാക്കാം
Easy Fresh Juice Recipe:നല്ല വയലറ്റ് നിറത്തിലുള്ള ഒരു ജ്യൂസ് വെട്ടത്തിൽ തയ്യാറാകാം . ഇത്രത്തോളം നിറം കിട്ടുന്നതിന് കാരണം നമ്മൾ തയ്യാറാക്കുന്ന രീതി കൊണ്ടാണ് ആദ്യം നമുക്ക് ഇതൊരു മുന്തിരി കൊണ്ടാണ് തയ്യാറാക്കേണ്ടത് അതിനായിട്ട് മുന്തിരി നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക
അതിനുശേഷം ഇതിലേക്ക് പഞ്ചസാര ചേർത്ത് അതിന്റെ കുരു മുഴുവൻ കളഞ്ഞതിനുശേഷം നന്നായിട്ട് അരച്ചെടുക്കുക അരക്കുന്ന സമയത്ത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു പാലും കൂടിയാണ് പാലും കൂടി ചേർത്ത് അരച്ചെടുക്കേണ്ടത് വളരെ ഹെൽത്തിയായിട്ട് കുടിക്കാൻ പറ്റുന്ന ഇതുപോലൊരു ജ്യൂസ് കഴിച്ചിട്ടുണ്ടാവില്ല
വളരെയധികം രുചികരും ടെസ്റ്റിംഗ് ആയിട്ടുള്ള അരച്ചെടുക്കുമ്പോൾ നല്ല വയലറ്റ് നിറത്തിൽ കിട്ടും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കടകളിൽനിന്ന് വാങ്ങുമ്പോൾ ഒത്തിരി വില കൊടുത്തു വാങ്ങുന്ന ഈയൊരു ദിവസം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.കാണാം ഈ വീഡിയോ
Also Read :വെറൈറ്റി നാലുമണി പലഹാരം തയ്യാറാക്കാം