About Easy Evening Snacks
ഗോതമ്പ് പൊടി കൊണ്ട് തയ്യാറാക്കി എടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇന്ന് വിശദമായി അറിയാൻ പോകുന്നത് . നാലുമണി പലഹാരമായിട്ടും കൂടാതെ ബ്രേക്ഫാസ്റ്റ് ആയി അടക്കവും ,ഏത് സമയവും നിങ്ങൾക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ചേരുവകൾ ചേർത്തിട്ടുള്ള ഒരു പലഹാരം കൂടിയാണിത്. ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് എന്തെല്ലാം അറിയാം
Learn How to make Easy Evening Snacks
ആദ്യമേ ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്തു കൊടുത്തു വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക പൊടിച്ച മാവിന് നമുക്കൊരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിന് നല്ല പോലെ ഒന്ന് കുഴച്ചെടുക്കാൻ ആയിട്ട് ആവശ്യത്തിന് നീയും കറുത്ത എള്ളും വെളുത്ത എള്ളും ചേർത്ത് കൊടുത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കാൻ നല്ല കട്ടിയിൽ വേണം ഇതൊന്നു കുഴച്ചെടുക്കേണ്ടത് കുഴച്ചു കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്കൊന്ന് ചെറിയ ഉരുളകളാക്കി എടുത്തു പരത്തി എടുക്കണം
പരത്തി കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അടപ്പുകൊണ്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു ചെറിയ വട്ടത്തിലുള്ള രൂപത്തിൽ മുറിച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കാവുന്ന ചെറിയ പൂരി പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും .ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമാകും ,തീർച്ചയായിട്ടും കുട്ടികൾക്കൊക്കെ കൊടുത്താലും അവർ എന്തായാലും കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഇത് കണ്ട് നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്.
Also Read :ചിക്കൻ സ്റ്റൂ തയ്യാറാക്കാം
ചിക്കൻ ഫ്രൈ തട്ടുകടയിലെ പോലെ വീട്ടിൽ തയ്യാറാക്കാം