മുട്ട കൊണ്ടൊരു സ്പെഷ്യൽ സ്നാക് ഇങ്ങനെ തയ്യാറാക്കാം

Easy Egg Snack Recipe:മുട്ട വെച്ച് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് മുട്ട കൊണ്ടുള്ള സ്നാക് ഉണ്ടാക്കാനായി ഒരു ബൗൾ എടുക്കുക ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക നല്ലപോലെ അടിച്ചെടുക്കുക അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ശേഷം ഈ മുട്ട ഒഴിച്ചുകൊടുക്കുക ഇത് ഉണ്ടാക്കിയ ശേഷം ഒരു സൈഡിലേക്ക് മാറ്റിവെക്കുക

ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് കടലമാവും കുറച്ച് മൈദമാവും ആവശ്യത്തിന് ഉള്ള ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് മുളകുപൊടി എന്നിവ ചേർത്ത് ബജി ഉണ്ടാക്കുന്ന പരുവത്തിൽ മാവ് കലക്കി എടുക്കുകഎരിവ് അവരവരുടെ ആവശ്യത്തിന് ചേർക്കാവുന്നതാണ്ഒരു ബജി ഉണ്ടാക്കുന്ന പരുവത്തിൽ വേണംമാവ് കലക്കിയെടുക്കാൻ,ഗ്യാസിൽ ഒരു ചീനച്ചട്ടി വെച്ച് ഈ സ്നാക്ക് ഉണ്ടാക്കാൻ ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ചു കൊടുക്കുക അത് ചൂടായ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയെടുത്ത് ഈ മാവിലേക്ക്ഇട്ടു പിന്നെ എണ്ണയിൽ ഇട്ട് വറുത്തുകോരി എടുക്കാവുന്നതാണ്

വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കുന്ന മുട്ട കൊണ്ടുള്ള ഈ സ്നാക്ക് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക ഇത് വളരെ രുചിയുള്ളതാണ് കുട്ടികൾ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് മുട്ട കൊണ്ടുള്ള സ്നാക്ക് ഉണ്ടാക്കുമ്പോൾ മാവ് ഒരുപാട് വെള്ളം കൂടാനും ഒരുപാട് കുറഞ്ഞു പോകാനും പാടില്ല

എരിവും ഉപ്പ് അവരെ അവരുടെ ആവശ്യം അനുസരണം ചേർക്കാവുന്നതാണ് കൊണ്ടുള്ള ഈ സ്നാക്ക് ഉണ്ടാക്കി നോക്കി നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കും ഇത് ഷെയർ ചെയ്യാൻ മറക്കരുത് ഇത് ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഈ ചാനൽ നോക്കാവുന്നതാണ്.കാണാം വീഡിയോ

Also Read :സേമിയ പായസം ഇങ്ങനെ ഈ രുചിയിൽ തയ്യാറാക്കാം

Evening SnacksSnack RecipeSnacks