Easy Cherupayar Thoran Recipe:ചെറുപയർ തോരൻ തയ്യാറാക്കി എടുക്കാം .വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തോരൻ ചോറിന്റെ ഒപ്പം കഞ്ഞി കഴിക്കാൻ വളരെ രുചികരമാണ് ഈയൊരു തോരൻ എല്ലാവർക്കും ഒരുപാട് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
തയാറാക്കുന്ന ചെറുപയർ ഒന്ന് കുതിർത്തിയെടുത്തതിനുശേഷം ആണ് ഉപയോഗിക്കുന്നതെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനേഴ് നമുക്ക് ചെറുപയർ നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം അതിനുശേഷം ഉണ്ടാക്കുന്നത് വെള്ളം മുഴുവനായിട്ടും കളഞ്ഞിട്ട് ചെറുപയർ മാത്രമാക്കിയെടുക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് അതിലേക്ക് നമുക്ക് ചെറുപയർ ചേർത്തു കൊടുക്കാം.
ഇതിലേക്ക് ചതച്ചെടുത്ത തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപൊടി ചതച്ചത് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു കറിവേപ്പില ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാത്ത ഇറക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Also Read :ചിക്കൻ അച്ചാർ തയ്യാറാക്കാം