തേങ്ങ മിൽക്ക് ഷേക്ക്‌ തയ്യാറാക്കാം

Coconut Shake Recipe:തേങ്ങ കൊണ്ട് ഒരു ഷേക്ക് തയ്യാറാക്കിയിട്ടുണ്ട് ഇത് വളരെ വ്യത്യസ്തമായ ഒരു ഷേക്ക് ആണ്.പലതരം ഫ്രൂട്ട്സ് കൊണ്ട് നമ്മൾ തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടായിരിക്കും തേങ്ങ കൊണ്ട് ഷേക്ക്‌ തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് തേങ്ങയാണ് ഒരു പ്രത്യേക രീതിയിലാണ് തേങ്ങ നമ്മൾ ഇതിലേക്ക് അരച്ചു ചേർക്കുന്നത്

Ingredients Of Coconut Shake Recipe

  • ഇളം തേങ്ങ/ കരിക്ക്
  • പാൽ
  • തേൻ
  • ഇളം തേങ്ങാ വെള്ളം
  • സ്ട്രോബെറി/ മാങ്ങ, വാഴപ്പഴം
  • ബാഷ്പീകരിച്ച പാൽ
  • ഐസ്ക്രീമുകൾ/ വാനില
  • മാമ്പഴം

തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് വളരെ രുചികരമായ ഒരു മനുഷ്യ തയ്യാറാക്കി എടുക്കുന്നുണ്ട് ആവശ്യത്തിന് ചേർത്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത്. ഇതുപോലെയാണ് ഷേക്ക് തയ്യാറാക്കുന്നതെങ്കിൽ നമ്മുടെ സ്കിന്നിനും അതുപോലെ മുടിക്കും ആരോഗ്യത്തിനും ഒക്കെ വളരെ നല്ലതാണ് ഈ ഒരു ഷേക്ക് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന തേങ്ങ വെച്ചിട്ട് ഇതുപോലെ നല്ലൊരു തയ്യാറാക്കുമെന്ന് അറിയാത്ത ഒത്തിരി ആൾക്കാരുണ്ട് വീഡിയോ നോക്കി നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.വീഡിയോ

Also Read :ദോശമാവ് അധികമായി പുളിക്കുന്നോ ?ഇക്കാര്യം വീട്ടിൽ ശ്രദ്ധിക്കാം

You might also like