Browsing Category
Pachakam
At Pachakam, we believe that cooking is an art form, and our recipes are carefully crafted to capture the essence of Indian cuisine. Whether you’re craving the fiery heat of a traditional curry or the comforting warmth of a homemade roti, our comprehensive recipe database has something to satisfy every palate.But Pachakam is more than just a recipe website. It’s a community of passionate food enthusiasts, united by their love for Indian cooking. Join us as we explore the diverse flavors of India, share cooking tips and techniques, and celebrate the rich cultural tapestry that makes Indian cuisine so unique.
പഴംപൊരിയും ബീഫും, ഈ കോംമ്പോ വീട്ടിൽ തയ്യാറാക്കാം
About Pazhampori and Beef Recipe
കേരളത്തിലെ എക്കാലത്തെയും ഹിറ്റ് കോംബോ ആയിട്ടുള്ളതാണ് ബീഫും പഴംപൊരിയും. സാധാരണ നമുക്ക് മധുരവും എരിവും കൂടി എങ്ങനെ കഴിക്കും എന്നുള്ള ഒരു അത്ഭുതം തോന്നുമായിരിക്കും പക്ഷേ ഇതൊരിക്കൽ കഴിച്ചു കഴിഞ്ഞാൽ നമ്മൾ!-->!-->!-->…
ചിക്കൻ അച്ചാർ രുചികരമായി തയ്യാറാക്കാം
About Chicken Achar Recipe
ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ചിക്കൻ അച്ചാർ ഉണ്ടാക്കി സൂക്ഷിച്ചു കൂടെ, വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ചിക്കൻ വച്ചിട്ടുള്ള ഈ അച്ചാറും. അതിനായി എന്തെല്ലാം ചെയ്യാമെന്ന്!-->!-->!-->…
ചിക്കൻ പെരട്ട് തനിനാടൻ രുചിയിൽ തയ്യാറാക്കാം
About Restaurant Style Chicken Varattiyathu
ചിക്കൻ പെരട്ട് വീട്ടിൽ തയ്യാറാക്കാം , എത്ര കഴിച്ചാലും മതിയാവില്ല ഈ ഒരു സ്വാദ്.ചിക്കൻ പെരട്ട് തയ്യാറാക്കുമ്പോൾ ഇതൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതാ യിട്ടുണ്ട് , ഈ കാര്യങ്ങളും ,രുചികരമായ ചിക്കൻ!-->!-->!-->…
ബീഫ് വരട്ടിയത് തേങ്ങാ കൊത്തു ചേർത്ത് തയ്യാറാക്കാം
About Tasty Beef Varattiyathu In Home
മലയാളികളുടെ എല്ലാം എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണ കോംമ്പോ ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനു പലരും തീർച്ചയായിട്ടും പറയുന്ന ഉത്തരം,അത് പൊറോട്ടയും ബീഫും തന്നെയായിരിക്കും. എങ്കിൽ ബീഫ് കറി, അത്!-->!-->!-->…
വീട്ടിൽ പയറുണ്ടോ, ഇങ്ങനെ മെഴുപുരട്ടി തയ്യാറാക്കാം
About payar mezhukkupuratti recipie
വൻപയർ കുത്തി കാച്ചിയത് നമുക്ക് വീട്ടിലും ഉണ്ടാക്കി നോക്കിയാലോ,ഇതുപോലെ ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി വേറെയില്ലയെന്നതാണ് സത്യം. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്, ഇത്ര!-->!-->!-->…
ഇഞ്ചി പച്ചടി ; ആരെയും കൊതിപ്പിക്കും,വീട്ടിൽ തയ്യാറാക്കാം
About Inji Pachadi Keralastyle recipe
ഇഞ്ചി തൈര് അഥവാ ഇഞ്ചി പച്ചടി ഉണ്ടെങ്കിൽ കുറച്ചു കൂടുതൽ ചോറു കഴിക്കും ഉറപ്പാണ്. നമ്മുടെ സദ്യയിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഇഞ്ചി തൈര്,ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ ഹെൽത്തി!-->!-->!-->…
ഫിഷ് മോളി ഈ രുചിയിൽ വീട്ടിൽ തയ്യാറാക്കാം
About How to make Kerala Style Fish Molly
വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഫിഷ് മോളി ,എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് .അപ്പത്തിന്റെ കൂടെയാണ് ഏറ്റവും രുചികരമായിട്ടുള്ളത് .എന്നാൽ എല്ലാത്തിന്റെ കൂടെയും ഇത് കഴിക്കാൻ വളരെ നല്ലതാണ്. ഒത്തിരി!-->!-->!-->…
നാടൻ താറാവ് മപ്പാസ് വീട്ടിൽ തയ്യാറാക്കാം
About Traditional Kerala Tharavu Mappas
താറാവ് മപ്പാസ് ശരിക്കുള്ള സ്വദിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം, ഇതുപോലെയാണ് ഉണ്ടാക്കുന്നതെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇഷ്ടമാകും .ചോറിന്റെ കൂടെ ആയാലും ചപ്പാത്തിയുടെ കൂടെ ആയാലും ഏത്!-->!-->!-->…
കുമ്പളങ്ങാ കറി വീട്ടിൽ തയ്യാറാക്കാം
About How to make Kumbalanga Curry recipe
കുമ്പളങ്ങ കൊണ്ട് ഇതുപോലെ നല്ല കിടിലൻ കറി വീട്ടിലും ഉണ്ടാക്കാം. കുമ്പളങ്ങ മാത്രമേയുള്ളൂ എങ്കിലും നമുക്ക് നല്ല രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാം, ഇതുപോലൊരു കറി!-->!-->!-->…
പടവടലങ്ങയുണ്ടോ, ഇങ്ങനെ കറി തയ്യാറാക്കാം
About Easy Padavalanga Kootu Recipe
പടവലങ്ങ കൊണ്ട് ഇതുപോലൊരു കൂട്ടുണ്ടാക്കിയാൽ ചോറിന് മറ്റൊരു കറിയെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ വരില്ല, ചോറിന് കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ്, ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട്!-->!-->!-->…