Browsing Category
Food
Explore a treasure trove of mouthwatering recipes in our Food category. From delectable appetizers to indulgent desserts, our diverse collection caters to every palate and occasion. Discover culinary inspiration, step-by-step instructions, and expert tips to elevate your home cooking experience. Whether you’re a seasoned chef or a novice in the kitchen, our curated selection ensures there’s something delicious for everyone. Join us on a culinary journey and unleash your inner chef today
വറുത്തരച്ച സാമ്പാർ സ്വാദോടെ തയ്യാറാക്കാം
വറുത്തരച്ച സാമ്പാറിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ഇതിനൊരു കാരണമുണ്ട് ,അത്രത്തോളം നന്നായിട്ടാണ് നമ്മൾ തേങ്ങയും മറ്റു മസാലകളും വറുത്തരച്ചിട്ടാണ് ഇതിലേക്ക് ചേർക്കുന്നത്. പല നാടുകളിലും പല രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത് ,പൊടികൾ മാത്രം!-->…
Onam Special Recipe | ചൊവ്വരി പായസം രുചിയോടെ തയ്യാറാക്കാം
About Onam Special Recipe
പായസം ഇഷ്ടമില്ലാത്തവർ ആരാണ്? കുട്ടികൾ മുതൽ പ്രായമുള്ളവർക്ക് വരെ പായസം എക്കാലവും ഇഷ്ടമാണ്, പ്രത്യേകിച്ച് ഓണത്തിനും ഉത്സവ സീസണും പായസം ഒരു ഇഷ്ട വിഭവമാണ്. പായസം പലവിധ രീതികളിൽ ഇന്ന് തയ്യാറാക്കാറുണ്ട്. കുറഞ്ഞ!-->!-->!-->…
Onam parippu paayasam recipie 2024 | ഓണത്തിന് സ്പെഷ്യൽ പരിപ്പ് പായസം തയ്യാറാക്കാം : റെസിപ്പി
Onam parippu paayasam recipie 2024 :ഓണം സദ്യയുടെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ളത് പായസം തന്നെയാണ്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ എന്നും ഇഷ്ടപ്പെടുന്നതും പരിപ്പ് കൊണ്ടുള്ള പായസമാണ്. അതിനൊരു കാരണവുമുണ്ട്. പരിപ്പ് നല്ലപോലെ കുറുകി!-->…
ഉണക്ക ചെമ്മീൻ ചമ്മന്തി തയ്യാറാക്കാം
About Unakka Chemmeen Chammanthi
മലയാളികളുടെ ഭക്ഷണരീതികളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് നോൺവെജ് വിഭവങ്ങൾ.അതിലും ഉണക്കചെമ്മീൻ ഉപയോഗിച്ചിട്ടുള്ള പലതരം വിഭവങ്ങളുണ്ട് ഉണക്കമീൻ കൊണ്ടുള്ള വിഭവങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതും!-->!-->!-->…
തേങ്ങാ പാൽ ഒഴിച്ച വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാൻ
Easy vegetable stew recipe | ആവശ്യ ചേരുവകൾ
കാരറ്റ്-1
ബീൻസ്-15
ഉരുളക്കിഴങ്ങ്-2
ഉള്ളി-1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ
പച്ചമുളക്-3
ഏലം-4
കറുവാപ്പട്ട
ഗ്രാമ്പൂ-3
ഗരം മസാല പൊടി - 1/4 ടീസ്പൂൺ
ഇടത്തരം!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
രുചിയൂറും റെസിപ്പി ,ഇതുപോലെ മസാലയുണ്ടാക്കി ചാള വറുത്തു നോക്കൂ
Homemade Mathi Fry recipe :മത്തി ഫ്രൈ, ഈയൊരു മസാല ചേർത്ത് പൊരിച്ചു നോക്കൂ ,നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മസാലയാണ് തയ്യാറാക്കുന്നത്. ഇതുപോലെ തയ്യാറാക്കുമ്പോഴാണ് ടേസ്റ്റ് മാറുന്നത് ടെസ്റ്റ് മാറുകയും മാറുകയാണ് ചെയ്യുന്നത് എല്ലാവർക്കും!-->…
രുചികരമായ ഇഞ്ചി കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ
Special Injicurry Recipe | ആവശ്യമായ ചേരുവകൾ
ഇഞ്ചി - 350 ഗ്രാം (അല്ലെങ്കിൽ 3/4 പൗണ്ട്) നേർത്ത കഷ്ണങ്ങളാക്കി അല്ലെങ്കിൽ നന്നായി മൂപ്പിക്കുക
പച്ചമുളക് - 4-5 എണ്ണം നന്നായി അരിഞ്ഞത്
മുളകുപൊടി - 3 - 4 ടീസ്പൂൺ
ഉലുവ പൊടി / ഉലുവ പൊടി -!-->!-->!-->!-->!-->!-->!-->!-->!-->!-->…
കറുത്ത ഹൽവ ബേക്കറിയിലെ പോലെ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
അരിപ്പൊടി- 1 കപ്പ്
തേങ്ങാപ്പാൽ- 7 കപ്പ്
(ഏകദേശം 2 തേങ്ങയുടെ പാൽ)
ശർക്കര - 1/2 കിലോ
പഞ്ചസാര- 1 ടീസ്പൂൺ
നെയ്യ്- 1/4 കപ്പ്
വെളിച്ചെണ്ണ - 1/4 കപ്പ്
കശുവണ്ടി- 1/4 കപ്പ്
ഉണങ്ങിയ ഇഞ്ചി പൊടിച്ചത്- 1/8!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം ഇതാണ് ,നല്ല കുറുകിയ ചാറോടു കൂടിയ മീൻകറി…
Keralastyle Fish Curry Recipe :കല്യാണ മീൻകറി എല്ലാവരും കേട്ടിട്ടുണ്ടാവും വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മീൻ കറി ഇതിനു വളരെ പ്രത്യേകതയുണ്ടെന്ന് പറയാൻ കാരണം ഈ ഒരു മീൻ കറിക്ക് മാത്രം ഒരു!-->…