Browsing Category
Food
Explore a treasure trove of mouthwatering recipes in our Food category. From delectable appetizers to indulgent desserts, our diverse collection caters to every palate and occasion. Discover culinary inspiration, step-by-step instructions, and expert tips to elevate your home cooking experience. Whether you’re a seasoned chef or a novice in the kitchen, our curated selection ensures there’s something delicious for everyone. Join us on a culinary journey and unleash your inner chef today
ചില്ലി പനീർ തയ്യാറാക്കാം
About How to make Chilly Paneer
ചില്ലി പനീർ, വീട്ടിൽ ഉണ്ടാക്കി നോക്കാം. ഇത് മാത്രം മതി നമുക്ക് ബ്രേക്ഫാസ്റ്റിനും ലഞ്ചിനും ഡിന്നറിനും.പലപ്പോഴും ചില്ലി പനീർ എന്നൊരു റെസിപ്പി നമ്മൾ ഹോട്ടലുകളിൽ പോകുമ്പോഴാണ് നാം കൂടുതലും കാണാറുള്ളത്!-->!-->!-->…
ക്യാരറ്റും റവയുമുണ്ടോ, ഇങ്ങനെ പലഹാരം തയ്യാറാക്കാം
About Evening Snacks Recipe
ക്യാരറ്റ് റവയും വീട്ടിൽ ഉണ്ടെങ്കിൽ അത് മിക്സിയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി, കിടിലൻ ഒരു പലഹാരം ഉണ്ടാക്കാ.നല്ല ഭംഗിയുള്ള നല്ല ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ്,എന്തിന്!-->!-->!-->…
സദ്യ സ്പെഷ്യൽ അവിയൽ വീട്ടിൽ തയ്യാറാക്കാം
About Tasty Sadya Special Avial Recipe
സദ്യയിലെ പോലെ അവിയൽ വീട്ടിലും നമുക്ക് പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കാൻ ഇതുപോലെയൊക്കെ വേണം ചെയ്യേണ്ടത്. കറികളിൽ ഏറ്റവും ഹെൽത്തി ആയ ആ വിഭവം ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതും കേരളത്തിലെ ഏറ്റവും!-->!-->!-->…
പപ്പായ അച്ചാർ വീട്ടിൽ തയ്യാറാക്കാം
About Papaya achar recipe
പപ്പായ കൊണ്ട് നല്ല അടിപൊളി ഹെൽത്തി ആയിട്ടുള്ള അച്ചാറാണ് ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്. പച്ച പപ്പായ കൊണ്ടാണ് ഈ ഒരു അച്ചാർ ഉണ്ടാക്കുന്നത്, എന്തെല്ലാം ഈ അച്ചാർ തയ്യാറാക്കാൻ ചെയ്യണമെന്ന് നോക്കാം. വിശദമായി അറിയാം.
!-->!-->!-->!-->!-->…
റവ ദോശ വീട്ടിൽ തയ്യാറാക്കാം
About Instant Rava Dosa Recipe
റവ ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ??പലതരം ദോശ കൾ നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ റവ കൊണ്ടുള്ള ദോശ എല്ലാവർക്കും അറിയുന്നതുമല്ല എന്നാലും ഒ നമ്മൾ ഉണ്ടാക്കാത്ത ഒരു ദോശ ആണ് ഇന്ന് എങ്ങനെ ഉണ്ടാക്കാമെന്ന്!-->!-->!-->…
ചിക്കൻ സമൂസ വീട്ടിൽ തയ്യാറാക്കാം
About Chicken Samoosa Recipe
ചിക്കൻ സമൂസ, ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ, വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാൻ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല,കാരണം ചിക്കൻ സമൂസ എന്ന് പറയുമ്പോൾ ഒരുപാട് പണിയില്ലേ എന്ന്!-->!-->!-->…
പഴംപൊരി വീട്ടിൽ തയ്യാറാക്കാം
About Easy Homemade Pazham Pori Recipe
കേരളത്തിലെ എല്ലാവർക്കും സുപരിചിതമായ സ്പെഷ്യൽ പഴംപൊരി ഇതാണ്. മൊരിഞ്ഞ പഴംപൊരി കിട്ടണമെങ്കിൽ ഇങ്ങനെ കുറച്ച് കാര്യങ്ങൾ ചെയ്തു വേണം തയ്യാറാക്കി എടുക്കാൻ. നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു നാലുമണി!-->!-->!-->…
വെജിറ്റബിൾ കുറുമ രുചിയോടെ തയ്യാറാക്കാം
About Vegetable Korma Recipe
വെജിറ്റബിൾ കുറുമ കുക്കറിൽ വേഗത്തിലും രുചിയിലും തയ്യാറാക്കാം .വെജിറ്റബിൾ കുറുമ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് അതിലൊന്നാണ് നമുക്ക് കുറുമ തയ്യാറാക്കി എടുക്കുന്നതിനായിട്ടുള്ള ചേരുവകൾ!-->!-->!-->…
ബീഫ് ഫ്രൈയുടെ രുചിയിൽ ചേന ഫ്രൈ തയ്യാറാക്കാം
About How to make Chena Fry in Easy steps
ബീഫ് ഫ്രൈ കഴിക്കുകയാണെന്ന് തോന്നും പക്ഷേ ഇത് ചേന ഫ്രൈ ആണ്,വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ,ഇതുപോലെ ഒരു രുചിയിൽ ചേന ഫ്രൈ തയ്യാറാക്കാം.ഇത് ചേനകൊണ്ട് തയ്യാറാക്കാം,അതിനായിട്ട് നമുക്ക് ചെയ്യേണ്ടത്!-->!-->!-->…
ഇഞ്ചി ഈന്തപ്പഴം അച്ചാർ വീട്ടിൽ തയ്യാറാക്കാം
About Ginger Dates Pickle Recipe
ഇഞ്ചി ഈന്തപഴം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു അച്ചാർ വീട്ടിൽ ഉണ്ടാക്കാം ഈ അച്ചാർ ഉണ്ടെങ്കിൽ വേറൊരു കറിയുടെ ആവശ്യമില്ല എന്നതാണ് സത്യം.ഇത് സാധാരണ ബിരിയാണിയുടെ കൂടെ കഴിക്കുന്ന അച്ചാറാണ്,വളരെ!-->!-->!-->…