Browsing Category
Food
Explore a treasure trove of mouthwatering recipes in our Food category. From delectable appetizers to indulgent desserts, our diverse collection caters to every palate and occasion. Discover culinary inspiration, step-by-step instructions, and expert tips to elevate your home cooking experience. Whether you’re a seasoned chef or a novice in the kitchen, our curated selection ensures there’s something delicious for everyone. Join us on a culinary journey and unleash your inner chef today
ചിക്കൻ ചമ്മന്തി തയ്യാറാക്കാം
About Chicken chammanthi Recipe
ചിക്കൻ കൊണ്ട് നമ്മൾ എന്തൊക്കെ കഴിച്ചിട്ടുണ്ട്, എന്നാൽ ചിക്കൻ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.ചിക്കൻ കൊണ്ട് ഒരു ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ നമുക്ക് കൗതുകം!-->!-->!-->…
തക്കാളി ചോറ് വീട്ടിൽ തയ്യാറാക്കാം
About Homemade Tomato Rice Recipe
വളരെ എളുപ്പത്തിൽ നമുക്ക് തക്കാളി ചോറ് ഉണ്ടാക്കിയെടുക്കാം.ഇന്ന് വീട്ടിൽ മറ്റ് കറികൾ ഒന്നും ഇല്ലാതെ നമുക്ക് നല്ല കളർഫുൾ ആയിട്ട് കഴിക്കാൻപറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തക്കാളി ചോറ്. ഇത്!-->!-->!-->…
വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം
About Velutha Naranga Achar
വെളുത്ത നാരങ്ങ അച്ചാർ ഇത് പോലെ ഉണ്ടാക്കി എടുത്താൽ കുറെ കാലം സൂക്ഷിച്ചു വച്ചു കഴിക്കാം.ഇങ്ങനെ നാരങ്ങ അച്ചാർ തയ്യാറാക്കി എടുക്കാനായി എന്തെല്ലാം ചെയ്യണം. ഓരോ കാര്യങ്ങളായി അറിഞ്ഞു ഇങ്ങനെ വീട്ടിൽ തയ്യാറാക്കി!-->!-->!-->…
മീൻ ഫ്രൈ രുചിയിൽ വഴുതന ഫ്രൈ തയ്യാറാക്കാം
About Homemade vazhuthananga fry
വറുത്ത മീനിന്റെ രുചിയിൽ തന്നെ വഴുതന ഇതുപോലെ ഫ്രൈ ചെയ്തു എടുക്കാം. വിശ്വാസം വരുന്നില്ലേ, വീട്ടിൽ ഇങ്ങനെ തയ്യാറാക്കി എടുക്കാം, ഇത്ര രുചികരമായിട്ടുള്ള ഈ ഒരു വഴുതന ഫ്രൈ തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം!-->!-->!-->…
ചിക്കൻ അച്ചാർ തയ്യാറാക്കാം
About Tasty Chicken Achar
നമ്മുക്ക് കടകളിൽ നിന്നും അടക്കം പലതരത്തിലുള്ള അച്ചാർ ലഭിക്കാറുണ്ട്, കഴിക്കാറുണ്ട് എങ്കിലും നമുക്ക് ചിക്കൻ കൊണ്ട് അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ!-->!-->!-->…
ഹോട്ടൽ സ്റ്റൈൽ മുട്ടകറി വീട്ടിൽ തയ്യാറാക്കാം
About Homemade hotel style egg curry
ഹോട്ടലിലെ അതേ രുചിയിൽ മുട്ടക്കറി തയ്യാറാക്കി എടുക്കാം, വിശ്വാസം വരുന്നില്ലേ, വീട്ടിൽ ഇതുപോലെ തന്നെ ചെയ്തു നോക്കണം. വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതുമാണ് ഈ മുട്ട കറി, കൂടാതെ ഈയൊരു!-->!-->!-->…
ക്രിസ്മസ് സ്പെഷ്യൽ പിടിയും കോഴിയും വീട്ടിൽ തയ്യാറാക്കാം
About Christmas Special Pidiyum Kozhiyum
മലബാർ ഏരിയകളിൽ ഒരു സ്ഥിരം വിഭവം കൂടിയായ പിടിയും കോഴിയും എന്ന വിഭവം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. എങ്ങനെവീട്ടിൽ ഉണ്ടാക്കാമെന്ന് വിശദമായി അറിയാം.
Ingredients Of Christmas Special Pidiyum Kozhiyum
!-->!-->!-->!-->!-->!-->…
ചിക്കൻ പെരട്ട് തയ്യാറാക്കാം
About Chicken Perattu Christmas Special Recipe
ചിക്കൻ കൊണ്ട് ഒരുപാട് അധികം റെസിപ്പികൾ നമുക്ക് ഉണ്ടെങ്കിലും, പലർക്കും ചിക്കൻ ഇപ്രകാരം ഉണ്ടാക്കി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പൊറോട്ടയുടെ കൂടെ ആയാലും എന്തിന്റെ കൂടെയും ചിക്കൻ!-->!-->!-->…
സ്വാദിഷ്ടമായ ബീഫ് ഫ്രൈ തയ്യാറാക്കാം
About Tasty Beef Fry Recipie
നാടൻ ബീഫ് ഫ്രൈ ഇത് വെറുതെ കഴിക്കാൻ തന്നെ നല്ല രുചികരമാണെന്ന് നമുക്ക് അറിയാം, വീട്ടിൽ ചോറിന്റെ കൂടെയും കൂടാതെ ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും അപ്പത്തിന്റെ കൂടെയുമെല്ലാം കഴിക്കാൻ വളരെ നല്ലതാണ് ഈ ബീഫ്!-->!-->!-->…
ബീഫ് മസാല വീട്ടിൽ തയ്യാറാക്കാം
About Beef Masala Recipe
ബീഫ് നമ്മൾ വീട്ടിൽ മൂന്നുനേരവും കഴിച്ചു പോകും,ഇതുപോലെ മസാലയാക്കിയാണ് തയ്യാറാക്കി എടുക്കുന്നതെങ്കിൽ,ഇതുപോലൊരു മസാല ഉണ്ടാക്കിയെടുക്കാൻ ആയിട്ട് എന്തെല്ലാം വേണമെന്ന് വിശദമായി അറിയാം.
Ingredients Of Beef Masala!-->!-->!-->!-->!-->…